ടാഗുകള്‍ : ദലിത് പഠനം സ്വതം സംസ്കാരം സാഹിത്യം

ദലിത് പഠനം സ്വതം സംസ്കാരം സാഹിത്യം

Rs. 128

Rs. 160

  • വില : Rs. 128
  • ബുക്ക് കോഡ് : Sil-5313
  • ലഭ്യത : 100
മലയാളസാഹിത്യത്തെ ദലിത് കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന ശ്രദ്ധേയമായ പഠനം. മലയാളസാഹിത്യത്തിന്‍റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കുന്ന ഈ കൃതി ദലിത് ചിന്തയും എഴുത്തും രൂപപ്പെട്ടതിന്‍റെ ചരിത്രം അപഗ്രഥിക്കുന്നു. സാഹിത്യവും സംസ്കാരവും ജാതിവിരുദ്ധമായി സമൂഹത്തില്‍ രൂപപ്പെടുന്നതിന്‍റെ ധൈഷണികമായ ചരിത്രവി..


മലയാളസാഹിത്യത്തെ ദലിത് കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന ശ്രദ്ധേയമായ പഠനം. മലയാളസാഹിത്യത്തിന്‍റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കുന്ന ഈ കൃതി ദലിത് ചിന്തയും എഴുത്തും രൂപപ്പെട്ടതിന്‍റെ ചരിത്രം അപഗ്രഥിക്കുന്നു. സാഹിത്യവും സംസ്കാരവും ജാതിവിരുദ്ധമായി സമൂഹത്തില്‍ രൂപപ്പെടുന്നതിന്‍റെ ധൈഷണികമായ ചരിത്രവിശകലനം. മലയാളസാഹിത്യത്തിലെ ദലിത് പഠനശാഖയില്‍ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്